അടുത്തിടെയായി കുതിച്ചുയർന്ന സ്വർണം, വെള്ളി വിലകൾക്ക് വെള്ളിയാഴ്‌ച വലിയ ഇടിവ് സംഭവിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന സമ്മർദ്ദം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിച്ചു. സ്വര്‍ണ്ണത്തിന് മണിക്കൂറുകൾക്കുള്ളിൽ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ശനിയാഴ്‌ചയും സ്വര്‍ണ വിലയില്‍ ഇടിവ് സംസ്ഥാനത്ത് രേഖപ്പെടുത്തി. അടുത്തിടെയായി കുതിച്ചുയർന്ന സ്വർണം, വെള്ളി വിലകൾക്ക് വെള്ളിയാഴ്‌ച വലിയ ഇടിവ് സംഭവിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന സമ്മർദ്ദം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിച്ചു. സ്വര്‍ണ്ണത്തിന് മണിക്കൂറുകൾക്കുള്ളിൽ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ശനിയാഴ്‌ചയും സ്വര്‍ണ വിലയില്‍ ഇടിവ് സംസ്ഥാനത്ത് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ഇടിവ് കേരളത്തിലും സ്വര്‍ണം, വെള്ളി വിലകളില്‍ പ്രകടമായി. സ്വര്‍ണവില പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലേക്ക് താണു. 14,720 രൂപയാണ് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്.