Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Cinema

വവ്വാൽ' എന്ന പാൻ-ഇന്ത്യൻ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വെബ് ഡെസ്ക്
Dec. 26, 2025, 1:26 p.m.
displaying all the content detail images
    വവ്വാൽ വീണ്ടും അതിശയിപ്പിക്കുന്നു, ഡിസംബർ 26 നു ഫസ്റ്റ് ലുക്ക് വരും എന്ന് അണിയറക്കാർ അന്നൗൻസ് ചെയ്തപ്പോൾ കൂടിയാൽ എന്ത് സംഭവിക്കും എന്ന ചിന്തകളെ കാറ്റിൽ പറത്തി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് വവ്വാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ . മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ സംസ്കാരത്തിൽ ഒരു സിനിമ എന്നത് മലയാളികൾക്ക് അഭിമാനം തന്നെയാണ്, ഇവിടെ ഇത് യാഥാർഥ്യമാകുന്നൂ.കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ. ഷഹ്‌മോൻ ബി പറേലിൽ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററിൽ എത്ര ഓളം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് മാത്രം നമ്മൾ നോക്കി കണ്ടാൽ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിങ് ആദ്യത്തെ അപ്ഡേറ്റ് മുതൽ ശ്രദ്ധനേടിയിരുന്നൂ ഇപ്പോൾ കാരക്ടറൈസേഷൻ വീണ്ടും ചർച്ചാവിഷയമാകുന്നൂ എന്ന് തന്നെ പറയാം. ഒത്തിരി കാര്യങ്ങൾ ഒളിപ്പിച്ചു വച്ച കിടിലൻ ഇടിപ്പടം ആണോ..? മുൾ മുനയിൽ നിറുത്തി തീയേറ്ററിൽ ഉത്സവം തീർക്കുവാനുള്ള പുറപ്പാടിലാണോ അണിയറപ്രവർത്തനങ്ങൾ എന്ന് മാത്രം ഇനി കണ്ടറിഞ്ഞാൽ മതി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks