ദില്ലി: കോൺഗ്രസിനെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ.കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനമാണ് തരൂർ പങ്കുവച്ചത്.കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്ന് അവലോകനത്തിൽ പറയുന്നു.ബദൽ നയം ഇല്ലാതെ 'എതിർപ്പ്' മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്.തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട് ദില്ലി: കോൺഗ്രസിനെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ.കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനമാണ് തരൂർ പങ്കുവച്ചത്.കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്ന് അവലോകനത്തിൽ പറയുന്നു.ബദൽ നയം ഇല്ലാതെ 'എതിർപ്പ്' മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്.തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്