Breaking News
ഒതായി മനാഫ് കൊലക്കേസ്: പിവി അൻവറിന്റെ സഹോദരിയുടെ മകൻ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി | കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു | 'ഡിറ്റ് വാ' പ്രഭാവം കേരളത്തിലും; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിൽ അതീവ ജാഗ്രത | ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ് മൃതദേഹം; കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത് | സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു | ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, | ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. |
More

Technology

കോമറ്റ് എഐ ബ്രൗസര്‍ ആന്‍ഡ്രോയ്‌ഡിലും പുറത്തിറക്കി പെര്‍പ്ലെക്‌സിറ്റി

വെബ് ഡെസ്ക്
Nov. 22, 2025, 5:31 p.m.
displaying all the content detail images
    എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് ബ്രൗസര്‍ ആന്‍ഡ്രോയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. എഐ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ബ്രൗസറാണ് കോമറ്റ്. ബ്രൗസ് ചെയ്യുമ്പോള്‍ പെര്‍പ്ലെക്‌സിറ്റിയുടെ ബില്‍ട്ട്-ഇന്‍ എഐ അസിസ്റ്റന്‍റ് ഉപയോഗിക്കാന്‍ കോമറ്റിലൂടെ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കാകും. കോമറ്റ് എഐ ബ്രൗസറിന്‍റെ ഐഒഎസ് വേര്‍ഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് പെര്‍പ്ലെക്‌സിറ്റി അറിയിച്ചിട്ടില്ല. കോമറ്റിന്‍റെ വെബ് പതിപ്പ് നേരത്തെ തന്നെ ലഭ്യമായിരുന്നു.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks