പൂച്ചയെ കഴുത്തറുത്ത് കൊന്ന് നിലയിൽ യുവാവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.ഷജീർ എന്ന യുവാവാണ് പൂച്ചയെ കഴുത്തറുത്ത നിലയിൽ ഇൻസ്റ്റ സ്റ്റോറി ഷെയർ ചെയ്തത്.
    ചെറുപ്പുളശ്ശേരി സ്വദേശിയായ ഇയാൾ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന.