സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍. ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ സംവിധായകനാണ് സിദ്ധിഖ്. റാം ജി റാവു സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയും കാണാത്ത മലയാളികളുണ്ടാകില്ല. സിദ്ദിഖ്-ലാല്‍ മലയാളത്തിന്റെ ഹിറ്റ് കോമ്പിനേഷനാണ്.