Breaking News
മഹാവിജയത്തന്‍റെ തിളക്കത്തില്‍ എന്‍ഡിഎ; ബിഹാറില്‍ നീതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിക്ക് | ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ; സെൻസെക്സ് 350 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 25,800 ന് താഴെ | ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ | ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം; ഒരുക്കങ്ങൾ പൂർത്തിയായി, 18,741 പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി | മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനം; സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു | കോഴിക്കോട് സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. | മനുഷ്യാവകാശ കമ്മീഷന് ഉറപ്പ് നൽകി ബെവ്‌കോ; പരാതിയിൽ ഉത്തരവ്, 'ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ല | തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥർ വേണം, ഇതിനിടയിൽ എസ്ഐആറും; സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന് | സഞ്ജു സാംസണ്‍ ഇനി ചെന്നൈയുടെ സ്വന്തം; ജഡേജയും കറനും രാജസ്ഥാനില്‍, കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം | ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ | യൂറോപ്പിലേക്ക് വിരൽ ചൂണ്ടി ട്രംപിന്റെ അടുത്ത നീക്കം,ചാർളി കിർക്കിനെ മറന്നിട്ടില്ല! 4 ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു | 20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റ്; തിരുവനന്തപുരത്ത് ബിജെപിയുടെ രണ്ടാം പട്ടിക പുറത്തിറക്കി, പട്ടികയിൽ 31 പേർ |
Latest news
ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ

വെബ് ഡെസ്ക് 9 hours, 22 minutes

image of latest hot news

   ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ 'ത്രീമയാണ്' ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്. സ്ഫോടനത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകും, കുറ്റവാളികൾക്കുള്ള ശിക്ഷ കൃത്യമായ സന്ദേശം നൽകും. ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks