Breaking News
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം | പങ്കെടുക്കാനായതിൽ സന്തോഷം'; ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ | ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിലേക്ക് | ഓപ്പറേഷൻ സിന്ദൂർ എഫക്ട്; താവളം മാറ്റി പാക് ഭീകര സംഘടനകൾ | തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയമനം തീരുമാനം നീളുന്നു | വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ | കാട്ടുപന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു | പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും |
our news logo
Sept. 21, 2025
weather image

Business

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മില്‍ ആദ്യമായി കൈകോര്‍ക്കുന്നത് ഊര്‍ജ വ്യവസായത്തില്‍.

വെബ് ഡെസ്ക്
April 1, 2024, 10:59 p.m.
displaying all the content detail images
    രാജ്യത്തെ ഏറ്റവും ധനികരായ വ്യവസായികളായ ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മില്‍ ആദ്യമായി കൈകോര്‍ക്കുന്നത് ഊര്‍ജ വ്യവസായത്തില്‍. അദാനി പവര്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മഹാന്‍ എനര്‍ജന്‍ ലിമിറ്റഡിന്റെ മധ്യപ്രദേശിലെ 5 കോടി ഇക്വിറ്റി ഷെയറുകള്‍ റിലയന്‍സ് വാങ്ങുന്നതാണ് ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഡീല്‍ വഴി 500 മെഗാ വാട്ട് വൈദ്യുതി സ്വന്തം ആവശ്യത്തിനായി എടുക്കാനുള്ള അനുവാദവും റിലയന്‍സിന് ലഭിക്കും. 10 രൂപ മുഖവിലയുള്ള 5 കോടി ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. (Ambani, Adani Collaborate For First Time: Reliance Picks Stake In Adani Power Project)
    None
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks